Connect with us

Gulf

വള്ളക്കടവ് മഹല്ല് യു എ ഇ കമ്മിറ്റി ഈദ് സംഗമം

Published

|

Last Updated

ദുബൈ: വള്ളക്കടവ് മഹല്ല് യു എ ഇ കമ്മിറ്റി ഈദ് സംഗമം നടത്തി. ഷാനവാസ് അധ്യക്ഷത വഹിച്ചു. ശറഫുദ്ദീന്‍, ഷംനാദ്, സലിം, അയ്യൂബ് ഖാന്‍, മുഹമ്മദ് ഇയാസ്, ആരിഫ് അസീസ്, അന്‍വര്‍ അസീസ് സംബന്ധിച്ചു.