Connect with us

Kerala

നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത

Published

|

Last Updated

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ജല നിരപ്പ് ഉയര്‍ന്നതിനാല്‍ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത. നെയ്യാറിന്റെ തീരദേശ വാസികള്‍ ജാഗ്രത പാലിക്കണമെന്ന് ജല വകുപ്പ് അധികൃതര്‍ അറിയിച്ചു.