Connect with us

Wayanad

നിയമസഭാ സമിതി 24ന് ജില്ലയില്‍

Published

|

Last Updated

കല്‍പറ്റ: സംസ്ഥാന നിയമസഭയുടെ ഹര്‍ജികള്‍ സംബന്ധിച്ച സമിതി ഒക്‌ടോബര്‍ 24ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തും. സമിതിക്ക് ജില്ലയില്‍ നിന്ന് ലഭിച്ച ഹര്‍ജികളില്‍ ഉദ്യോഗസ്ഥരില്‍ നിന്ന് തെളിവെടുപ്പ് നടത്തും. പൊതുജനങ്ങള്‍ക്ക് പുതിയ ഹര്‍ജ്ജികള്‍ സമര്‍പ്പിക്കുന്നതിനും സൗകര്യമുണ്ടാകും.

Latest