Connect with us

National

തെലങ്കാന: എം പി മാരുടെ രാജിക്കത്ത് സ്പീക്കര്‍ തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി: തെലങ്കാനാ രൂപവത്കരണത്തില്‍ പ്രതിഷേധിച്ച് ആന്ധ്രയില്‍ നിന്നുള്ള 13 എം പിമാര്‍ സമര്‍പ്പിച്ച രാജിക്കത്ത് ലോക്‌സഭാ സ്പീക്കര്‍ മീരാ കുമാര്‍ തള്ളി. ഇതില്‍ രണ്ട് എം പിമാര്‍ വൈ എസ് ആര്‍ കോണ്‍ഗ്രസില്‍ നിന്നും പത്ത് പേര്‍ കോണ്‍ഗ്രസില്‍ നിന്നുമാണ്. ഒരംഗം ടി ഡി പിയില്‍ നിന്നാണ്. ഈ രാജി നീക്കങ്ങള്‍ സ്വമേധയാ ഉള്ളതല്ലെന്ന് സ്പീക്കര്‍ ഔദ്യോഗിക കുറിപ്പില്‍ വ്യക്തമാക്കി.

Latest