Connect with us

International

ഈദ് ദിവസം സ്‌ഫോടനം: അഫ്ഗാനില്‍ പ്രവിശ്യാ ഗവര്‍ണര്‍ കൊല്ലപ്പെട്ടു

Published

|

Last Updated

കാബൂള്‍: ഈദ് പ്രാര്‍ഥനയ്ക്കിടെ മൈക്കില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ച് അഫ്ഗാനില്‍ പ്രവിശ്യാ ഗവര്‍ണര്‍ കൊല്ലപ്പെട്ടു. തലസ്ഥാനമായ കാബൂളിന്റെ സമീപപ്രദേശമായ ലോഗര്‍ പ്രവിശ്യാ ഗവര്‍ണറായ അര്‍സല്ല ജമാല്‍ ആണ് കൊല്ലപ്പെട്ടത്. പള്ളിയില്‍ ഈദ് പ്രാര്‍ഥനയ്ക്ക് ശേഷം അര്‍സാല ജമാല്‍ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കെ മൈക്കില്‍ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. പതിനഞ്ചോളം പേര്‍ക്ക് പരുക്കേറ്റു.

Latest