Connect with us

Wayanad

പടിഞ്ഞാറത്തറ സര്‍ക്കിള്‍ പഠന തീരം സമാപിച്ചു

Published

|

Last Updated

പടിഞ്ഞാറത്തറ: എസ് വൈ എസ് പടിഞ്ഞാറത്തറ സര്‍ക്കിള്‍ പഠന തീരം സമാപിച്ചു. ബപ്പനം മുനവ്വിറുല്‍ ഇസ് ലാം മദ്‌റസയില്‍ നടന്ന ക്യാമ്പില്‍ ആദര്‍ശം, പദ്ധതി പഠനം, ദഅ്‌വ എന്നീ വിഷയങ്ങളില്‍ യഥാക്രമം സുബൈര്‍ അഹ്‌സനി, കെ എസ് മുഹമ്മദ് സഖാഫി, മുഹമ്മദ് സഖാഫി പി പി എന്നിവര്‍ ക്ലാസുകളെടുത്തു. യൂനിറ്റുകള്‍ക്കുള്ള പഠനമുറികള്‍ക്ക് ക്യാമ്പ് അന്തിമ രൂപം നല്‍കി. ശാഫി ബാഖവി, കെ മുഹമ്മദ് കുട്ടി മുസ് ലിയാര്‍, സുലയ്മാന്‍ അമാനി, എം മുഹമ്മദലി മാസ്റ്റര്‍, എസ് കെ മൊയ്തീന്‍, കുഞ്ഞിക്കോയതങ്ങള്‍, ഇബ്‌റാഹീം ഫൈസി, ഹാരിസ് ഇര്‍ഫാനി, കെ മമ്മൂട്ടി, ഹാരിസ് സഖാഫി, അബ്ദുല്‍ ഗഫൂര്‍ അഹ്‌സനി എന്നിവര്‍ പങ്കെടുത്തു.

 

Latest