Connect with us

Malappuram

മഅ്ദനിയെ സന്ദര്‍ശിച്ചു

Published

|

Last Updated

തിരൂരങ്ങാടി: പി ഡി പി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനിയെ ഐ എസ് എഫ് സംസ്ഥാന വൈസ്പ്രസിഡന്റ് ഉസ്മാന്‍ കാച്ചടിയുടെ നേതൃത്വത്തിലുള്ള സംഘം ബാംഗ്ലൂര്‍ ജയിലില്‍ സന്ദര്‍ശിച്ചു.ജില്ലാ പ്രസിഡന്റ് പി ശഫീഖ് നേതാക്കളായ റംശാദ് നിലമ്പൂര്‍, എ ജലീല്‍, ശ്രീക്കുട്ടന്‍ എന്നിവരാണ് സന്ദര്‍ശിച്ചത്. നീതി നിഷേധത്തിനെതിരെ വിദ്യാര്‍ഥി കൂട്ടായ്മയിലൂടെ ജനാധിപത്യ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ മഅ്ദനി നിര്‍ദേശം നല്‍കിയതായി ഐ എസ് എഫ് നേതാക്കള്‍ അറിയിച്ചു.

Latest