Connect with us

Wayanad

ആശ്വാസം ഫണ്ട് വിജയിപ്പിക്കുക: എസ് എസ് എഫ്

Published

|

Last Updated

കല്‍പറ്റ: സമൂഹത്തില്‍ അവശതയനുഭവിക്കുന്ന പാവങ്ങളുടെ കണ്ണീരൊപ്പാന്‍ എസ് എസ് എഫ് ംസസ്ഥാന കമ്മിറ്റി ആവിഷ്‌ക്കരിച്ച ആശ്വാസം ഫണ്ട് വിജയിപ്പിക്കാന്‍ എസ് എസ് എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ബലി പെരുന്നാള്‍ സുദിനത്തില്‍ പള്ളികളും കവലകളും കേന്ദ്രീകരിച്ച് യൂണിറ്റ് പ്രവര്‍ത്തകര്‍ നിധിയിലേക്ക് ഫണ്ട് സമാഹരിക്കും.
വിവിധ കേന്ദ്രങ്ങളില്‍ ട്രഷറര്‍മാര്‍ നേതൃത്വം നല്‍കും.