Connect with us

Kerala

കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കിലോ സ്വര്‍ണം പിടിച്ചെടുത്തു

Published

|

Last Updated

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്നും ഒരു കിലോ സ്വര്‍ണം പിടിച്ചെടുത്തു. ഷാര്‍ജയില്‍ നിന്നെത്തിയ കൊടുവള്ളി സ്വദേശിയാണ് കസ്റ്റംസിന്റെ പിടിയിലായത്. ഒരു മാസത്തിനിടെ ഒമ്പതാം തവണയാണ് കരിപ്പൂരില്‍ നിന്നും സ്വര്‍ണം പിടിച്ചെടുക്കുന്നത്.