Connect with us

Malappuram

വാഹനാപകടം: മലപ്പുറത്ത് ഒരാള്‍ മരിച്ചു

Published

|

Last Updated

മലപ്പുറം: ടിപ്പര്‍ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ സ്ത്രീ മരിച്ചു. മൂന്നു പേര്‍ക്ക് പരുക്കേറ്റു. വളാഞ്ചേരി സ്വദേശി ജാനകിയമ്മയാണ് മരണപ്പെട്ടത്.

Latest