Connect with us

Kerala

ഇന്ന് സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിനു സാധ്യത

Published

|

Last Updated

തിരുവനന്തപുരം: ഫായലിന്‍ ചുഴലിക്കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഇന്നും സംസ്ഥാനത്ത് വൈദ്യതി നിയന്ത്രണത്തിനു സാധ്യത. കൊടുങ്കാറ്റ് മൂലമുണ്ടാകുന്ന അപകടം കുറക്കുന്നതിനാണ് നടപടി. കിഴക്കന്‍ ഇടനാഴി വഴി എത്തിക്കേണ്ട വൈദ്യുതിയുടെ ലോഡ് കുറച്ചതുകാരണം ഇന്നലെയും വൈദ്യുതി നിയന്ത്രണം ഉണ്ടായിരുന്നു.

കാറ്റിന്റെ അവസ്ഥ മനസ്സിലാക്കി മാത്രമേ ഇന്നത്തെ വൈദ്യുതി നിയന്ത്രണത്തിന്റെ വിശദ വിവരങ്ങള്‍ പറയാന്‍ പറ്റൂ എന്ന് കെ എസ് ഇ ബി അധികൃതര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest