Connect with us

Ongoing News

സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷിക്കാം

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ പിന്നാക്ക, ന്യൂനപക്ഷ, പട്ടിക വിഭാഗങ്ങളിലെ സ്ത്രീകള്‍ക്ക് നല്‍കുന്ന സ്വയംതൊഴില്‍ വായ്പകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് മേഖലാ ഓഫീസുകളിലാണ് വായ്പക്ക് അപേക്ഷ നല്‍കേണ്ടത്. അപേക്ഷകയുടെ പേരില്‍ പത്ത് രൂപ നല്‍കി വാങ്ങുന്ന ഫോമിനൊടൊപ്പം വായ്പാ വിശദാംശങ്ങളും ലഭിക്കും. മേഖലാ ഓഫീസുകളുടെ വിശദാംശങ്ങള്‍ : തിരുവനന്തപുരം സണ്ണി ഡേല്‍, ജൂബിലി ആശുപത്രിക്കു സമീപം, പാളയം, തിരുവനന്തപുരം ഫോണ്‍ : 04712328257, 9496015005, എറണാകുളം ലിയോണ്‍ അപ്പാര്‍ട്ട്‌മെന്റ്‌സ്, സരിതാ തിയേറ്ററിന് എതിര്‍വശം, ബാനര്‍ജി റോഡ്, എറണാകുളം, കൊച്ചി18 ഫോണ്‍ : 04842394932, 9496015007, കോഴിക്കോട് രണ്ടാംനില നിര്‍മല്‍ ആര്‍ക്കേഡ്, ബൈപ്പാസ് റോഡ് എരഞ്ഞിപ്പാലം, കോഴിക്കോട് ഫോണ്‍ : 04952766454, 9496015009.

 

---- facebook comment plugin here -----

Latest