Connect with us

Gulf

കമ്പനി മാനേജറുടെ വ്യാജ ഒപ്പിട്ട ബിസിനസുകാരന് മൂന്ന് വര്‍ഷം തടവ്

Published

|

Last Updated

ദുബൈ: ഇത്തിസലാത്തിന്റെ പോസാറ്റ് പെയ്ഡ് സിം കാര്‍ഡ് കരസ്ഥമാക്കാന്‍ കമ്പനി മാനേജറുടെ വ്യാജ ഒപ്പിട്ട ബിസിനസുകാരന് മൂന്ന് വര്‍ഷം തടവ്. വരിക്കാരനാവാനുള്ള നാല് അപേക്ഷതളിലാണ് ഇയാള്‍ വ്യാജ ഒപ്പിട്ടത്. ഇതിലൂടെ 1,95,000 ദിര്‍ഹത്തിന് ഫോണ്‍ വിളിക്കുകയും ചെയ്തു. 32 കാരനായ അഫ്ഗാന്‍ സ്വദേശിയായ ബിസിനസുകാരനാണ് ഇതുമായി ബന്ധപ്പെട്ട് ജയിലിലായത്. വ്യാജ രേഖകള്‍ ചമച്ചായിരുന്നു ഇയാള്‍ വരിക്കാരനായത്.

---- facebook comment plugin here -----

Latest