Connect with us

Gulf

ജൈറ്റെക്‌സില്‍ എച്ച് പി ലാപ്‌ടോപ്പിന് വന്‍ വിലക്കുറവ്

Published

|

Last Updated

ദുബൈ: ജൈറ്റെക്‌സ് എക്‌സിബിഷനില്‍ എച്ച് പി ലാപ്‌ടോപ്പിന് വന്‍ വിലക്കുറവ്. എച്ച് പിയുടെ എന്‍ വി ഡി വി 6-7357 മോഡലിനാണ് വിലയില്‍ വലിയ കുറവ് വരുത്തിയിരിക്കുന്നത്. 3,299 ദിര്‍ഹത്തിനാണ് ഈ ലാപ്‌ടോപ്പ് ഇവിടെ വിറ്റഴിക്കുന്നത്.
15.6 ഇഞ്ച് വലിപ്പമുള്ള എച്ച് ഡി ആന്റി ഗ്ലയര്‍ എല്‍ ഇ ഡി ഡിസ്‌പ്ലേ, ഇന്റല്‍ ഐ 7, 2.3 ജി എച്ച് സെഡ് പ്രോസസര്‍, 4 ജി ബി റാം, 500 ജി ബി ഹാര്‍ഡ് ഡിസ്‌കുമാണ് ഇതിന്റെ കോണ്‍ഫിഗറേഷന്‍.

Latest