Connect with us

Gulf

'സെമിനാര്‍ മുസ്്‌ലിം വോട്ട് ലക്ഷ്യമിട്ട്'

Published

|

Last Updated

ദുബൈ: മലബാറിലെ മുസ്്‌ലിംകളും ഇടതുപക്ഷവും എന്ന പേരില്‍ സി പി എം സംഘടിപ്പിച്ച സെമിനാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുസ്്‌ലിം വോട്ട് ബേങ്ക് സൃഷ്ടിക്കാനുള്ള രാഷ്ട്രീയ തന്ത്രമാണെന്ന് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് യു എ ഇ കമ്മിറ്റി ജന. സെക്രട്ടറി പുന്നക്കന്‍ മുഹമ്മദലി. ആളുകളെ മതാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ജാതിയിലും മതത്തിലും വിശ്വസിക്കുന്നുണ്ടോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.