Connect with us

International

സമാധാന നൊബേല്‍ പ്രഖ്യാപനം ഇന്ന്

Published

|

Last Updated

Physics-Nobel-Prize-Winners-Involved-In-Symmetry-Breaking-3സ്റ്റോക്‌ഹോം: സമാധാനത്തിനുള്ള ഇത്തവണത്തെ നൊബേല്‍ സമ്മാനം ഇന്ന് പ്രഖ്യാപിക്കും. 259 പേരാണ് അവസാന പട്ടികയിലുള്ളത്. റഷ്യന്‍ പ്രസിഡന്റ് വഌഡ്മില്‍ പുടിന്‍, താലിബാന്റെ വെടിയേറ്റ് വാര്‍ത്തകളില്‍ ഇടം നേടിയ പാക് പെണ്‍കുട്ടി മലാല യൂസുഫ്‌സായ്, മനുഷ്യാവകാശപ്രവര്‍ത്തകന്‍ ലിഡ്മില അലക്‌സേവിയ, ഗ്വാട്ടിമാലയിലെ ആദ്യ വനിതാ അറ്റോര്‍ണി ജനറല്‍ ക്ലൗഡിയോ പസിപാസ് തുടങ്ങിയവരാണ് പട്ടികയിലെ പ്രമുഖര്‍. സന്നദ്ധസംഘടനകളും പട്ടികയില്‍ ഉണ്ട്.