Connect with us

Palakkad

ഒറ്റപ്പാലം സര്‍ക്കിള്‍ പഠനതീരം

Published

|

Last Updated

ഒറ്റപ്പാലം: എസ് വൈ എസ് ഒറ്റപ്പാലം സര്‍ക്കിള്‍ പഠനതീരം വാദിമുഖദ്ദസില്‍ വെച്ച് നടന്നു.
സര്‍ക്കിള്‍ പ്രസിഡന്റ് മുഹമ്മദ്കുട്ടി ലത്വീഫിയുടെ അധ്യക്ഷതയില്‍ സോണ്‍ സെക്രട്ടറി റഷീദ് അശ്‌റഫി ഉദ്ഘാടനം ചെയ്തു. ഡോ. നാസര്‍ തെക്കിനിമഠം, ഹാഫിള് ഉസ്മാന്‍ വിളയൂര്‍, ഖാലിദ് ലത്വീഫി, സി നൗഷാദ്, അഹമ്മദ് ജാസിം പ്രസംഗിച്ചു.

 

---- facebook comment plugin here -----

Latest