Connect with us

Kozhikode

സുന്നി വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് യോഗം നാളെ

Published

|

Last Updated

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടീവ് യോഗം നാളെ രാവിലെ 11 മണിക്ക് കോഴിക്കോട് സമസ്ത സെന്ററില്‍ ചേരും. എല്ലാ അംഗ ങ്ങളും കൃത്യസമയത്ത് തന്നെ യോഗത്തില്‍ സംബന്ധിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.