Connect with us

Gulf

വിനോദയാത്ര സംഘടിപ്പിക്കുന്നു

Published

|

Last Updated

ദോഹ: തിരൂരങ്ങാടി പി എസ് എം ഒ കോളേജ് അലുംനി ഖത്തര്‍ ചാപ്റ്റര്‍ മുഴുവന്‍ അംഗങ്ങള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഏകദിന വിനോദയാത്ര സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ പതിനെട്ട് വെള്ളിയാഴ്ച്ച അല്‍ ശമാല്‍ പാര്‍ക്കിലേക്കാണ് യാത്രയെന്നു സംഘാടകര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ബുക്കിങ്ങിനും വിവരങ്ങള്‍ക്കുമായി ബന്ധപ്പെടേണ്ട നമ്പറുകള്‍ 55616984,33065549.