Connect with us

Eranakulam

സ്വര്‍ണക്കടത്ത്: അറസ്റ്റിലായ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Published

|

Last Updated

കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ കസ്റ്റംസ് ഉദ്യോഗസ്ഥരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഡെപ്യൂട്ടി കമ്മീഷണര്‍ മാധവന്‍, പ്രിവന്റീവ് ഓഫീസര്‍ സുനില്‍ കുമാര്‍ എന്നിവരുടെ അറസ്റ്റാണ് ഇന്നലെ രേഖപ്പെടുത്തിയത്.

സ്വര്‍ണക്കടത്ത് റാക്കറ്റില്‍ നിന്ന് ഇരുവരും ഉപഹാരങ്ങള്‍ കൈപ്പറ്റിയതായും സിബിഐ കണ്ടെത്തിയിരുന്നു. ഉച്ചയോടെ ഇരുവരെയും കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയില്‍ ഹാജരാക്കും.

Latest