Connect with us

Kerala

കേരളാ കോണ്‍ഗ്രസ്(ബി) സംസ്ഥാന നേതൃയോഗം ഇന്ന്

Published

|

Last Updated

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസ്(ബി) സംസ്ഥാന നേതൃയോഗം ഇന്ന് രാവിലെ പത്ത് മണിക്ക് തിരുവനന്തപുരത്ത് ചേരും. കെ.ബി ഗണേഷ്‌കുമാറിന്റെ രാജിനീക്കം പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ള തള്ളിക്കളഞ്ഞെങ്കിലും മന്ത്രിസഭയില്‍ തിരിച്ചെടുക്കാനുള്ള സമ്മര്‍ദ്ദം ശക്തമാക്കാന്‍ യോഗത്തില്‍ തീരുമാനമുണ്ടാകും. നാളെ ചേരുന്ന യുഡിഎഫ് യോഗം കേരള കോണ്‍ഗ്രസിന്റെ മന്ത്രി ആവശ്യം പരിണിക്കും.

Latest