Connect with us

Wayanad

സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഇന്ന്

Published

|

Last Updated

മുട്ടില്‍: എസ് വൈ എസ് മുട്ടില്‍ സര്‍ക്കിള്‍ സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഇന്ന് വൈകിട്ട് ഏഴിന് വാര്യാട് വൈറ്റ് മസ്ജിദില്‍ നടക്കും. യു കെ എം അശ്‌റഫ് സഖാഫി ക്ലാസെടുക്കും. സര്‍ക്കിളിലെ എല്ലാ പഠിതാക്കളും പങ്കെടുക്കണമെന്ന് സെക്രട്ടറി കെ എം ബഷീര്‍ മാണ്ടാട് അറിയിച്ചു.