Connect with us

Palakkad

തര്‍ബിയ സംഘടിപ്പിച്ചു

Published

|

Last Updated

തൃത്താല : എസ് എസ് എഫ്കൂടല്ലൂര്‍ യൂനിറ്റ് ഇസ്‌ലാം ലളിതമാണ്”എന്ന പ്രമേയത്തില്‍തര്‍ബിയ”- ക്യാമ്പ് സംഘടിപ്പിച്ചു.
ഹാരിസ്മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ തൃത്താല ഡിവിഷന്‍ ജനറല്‍സെക്രട്ടറിഫൈസല്‍സഖാഫി ഉദ്ഘാടനം ചെയ്തു. ഉനൈസ് കൂടല്ലൂര്‍, ജവാഹിര്‍ എംവി പ്രസംഗിച്ചു.

Latest