Connect with us

Palakkad

പന്നിയൂരില്‍ തെരുവുനായകള്‍ ആടിനെ കടിച്ചുകൊന്നു

Published

|

Last Updated

കൂറ്റനാട്: കുമ്പിടി, പന്നിയൂര്‍ തുറഭാഗങ്ങളില്‍ വ്യാപകമായ തെരുവുനായ ശല്യം പന്നിയൂര്‍ തുറ പാടശേഖരത്ത് പുല്ലുതിന്നുകയായിരുന്ന ആടിനെ തെരുവുനായക്കള്‍ കടിച്ചുകൊന്നു.
ഇന്നലെ മൂന്നരമണിയോടെയാണ് സംഭവം.കുമ്പിടി ഗ്യാലക്‌സിബഷീറിന്റെ ആടുകളില്‍ ഒന്നിനെയാണ് നായക്കള്‍ കടിച്ചുകൊന്നത്.ഔരുമാസമായി ഈ മേഖലയില്‍ തെരുവുനായക്കളുടെ ശല്യം വ്യാപകമായി തുടരുകയാണ്.രാവിലെ പത്രവിതരണക്കാര്‍,മദ്‌റസാ വിദ്യാര്‍ത്ഥികള്‍ എന്നിവരാണ് ആക്രമണത്തിന് ഇരയാകുന്നത്.

Latest