Connect with us

Eranakulam

അഖില കേരള ചില്‍ഡ്രന്‍സ് ഫെസ്റ്റ് അടുത്ത ഒമ്പതിനും പത്തിനും

Published

|

Last Updated

കൊച്ചി: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് റിക്രിയേഷന്‍ ക്ലബ് സംഘടിപ്പിക്കുന്ന ഇരുപത്തിരണ്ടാമത് അഖില കേരള ചില്‍ഡ്രന്‍സ് ഫെസ്റ്റ് നവംബര്‍ 9,10 തീയതികളില്‍ ഷിപ്പ്‌യാര്‍ഡ് റിക്രിയേഷന്‍ ക്ലബ്ബില്‍ നടക്കും. കിന്റര്‍ഗാര്‍ട്ടണ്‍ മുതല്‍ ഹൈസ്‌കൂള്‍ തലം വരെയുള്ള സി ബി എസ് ഇ, ഐ സി എസ് ഇ കേരള സിലബസ് വിദ്യാര്‍ഥികള്‍ ഒന്നിച്ച് മാറ്റുരക്കുന്ന സംസ്ഥാനത്തെ ഏക ബാല കലോത്സവമാണിത്. വിശദവിവരങ്ങള്‍ക്ക് ജനറല്‍ സെക്രട്ടറി, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് റിക്രിയേഷന്‍ ക്ലബ്, കൊച്ചി – 15 എന്ന വിലാസത്തിലും 2501466, 6641466, 9447968104, 9496334743 എന്നീ നമ്പറിലും ബന്ധപ്പെടാവുന്നതാണ്.