Connect with us

Kerala

ഗണേഷിന്റെ രാജിവാര്‍ത്ത മാധ്യമ സൃഷ്ടിയെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: കെ.ബി ഗണേഷ് കുമാര്‍ രാജിവെച്ചന്ന വാര്‍ത്ത മാധ്യമ സൃഷ്ടിയെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.  ഇത് സമ്മര്‍ദ തന്ത്രമായി കരുതുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  മന്ത്രി സ്ഥാനം കോണ്‍ഗ്രസ്(ബി) നേരത്തെ ഉന്നയിച്ചതാണ്. ഇന്ന് രാവിലെ ഗണേഷുമായും ബാലകൃഷ്ണപിള്ളയുമായും സംസാരിച്ചിരുന്നു. എന്നാല്‍ രാജിവെക്കുന്നതിനെ കുറിച്ച് ഇരുവരും തന്നോട് പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

---- facebook comment plugin here -----

Latest