Connect with us

Gulf

പാര്‍ക്കിംഗിനായി ചെലവഴിച്ചത് 53,000 ദിര്‍ഹം

Published

|

Last Updated

ദുബൈ: കാര്‍ പാര്‍ക്കിംഗിനായി ജുമൈറ ലേക്ക് ടവേഴ്‌സിലെ താമസക്കാരന്‍ ചെലവഴിച്ചത് 53,000 ദിര്‍ഹം. കഴിഞ്ഞ ആഗസ്റ്റിലാണ് റിയല്‍ എസ്‌റ്റേറ്റ് കമ്പനിയില്‍ നിന്നും വന്‍ തുക നല്‍കി കാര്‍ പാര്‍ക്കിംഗ് സ്ഥലം സ്വന്തമാക്കിയത്. 2012ല്‍ 40,000 ദിര്‍ഹം ചെലവഴിക്കാന്‍ തയാറായിട്ടും പാര്‍ക്കിംഗം ലഭിച്ചില്ലെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഈ താമസക്കാരന്‍ പറഞ്ഞു.