Connect with us

Kerala

കാക്കനാട് ജുവനൈല്‍ ഹോമില്‍ നിന്നും 6 കുട്ടികള്‍ രക്ഷപ്പെട്ടു

Published

|

Last Updated

കൊച്ചി: വിവിധ കേസുകളില്‍ ശിക്ഷിക്കപ്പെട്ട 6 കുട്ടികള്‍ കാക്കനാട് ജുവനൈല്‍ ഹോമില്‍ നിന്നും ഒളിച്ചുചാടി. വാര്‍ഡന്റെ മുഖത്ത് മുളകുപൊടിയെറിഞ്ഞ് മുറിയില്‍ പൂട്ടിയിട്ടതിന് ശേഷമാണ് ഇവര്‍ ചാടിയത്. രക്ഷപ്പെട്ടവരില്‍ 5 പേര്‍ അന്യസംസ്ഥാനക്കാരാണ്. രണ്ട് പേര്‍ കൊലപാതകക്കേസ് പ്രതികളാണ്.

Latest