Connect with us

Kerala

ഡ്രൈവിംഗ് ലൈസന്‍സ് ഫീസ് വര്‍ധിപ്പിക്കണമെന്ന് ഋഷിരാജ്‌സിംഗ്

Published

|

Last Updated

ന്യൂഡല്‍ഹി: ഡ്രൈവിംഗ് ലൈസന്‍സിന് ഈടാക്കുന്ന ഫീസ് വര്‍ധിപ്പിക്കണമെന്ന് ദേശീയ റോഡ് സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ്‌സിംഗ് ആവശ്യപ്പെട്ടു. 35ലധികം വര്‍ഷം പഴക്കമുള്ള ഫീസാണ് ഇപ്പോഴുള്ളതെന്നും ഇത് മാറ്റണമെന്നും കമ്മീഷണര്‍ ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് ഹെല്‍മറ്റ പരിശോധന നിര്‍ത്തില്ല. മദ്യമല്ലാത്ത ലഹരിവസ്തുക്കള്‍ ഉപയോഗിച്ച് വാഹനമോടിക്കുന്നവരെ പിടിക്കാന്‍ സംവിധാനമുണ്ടാക്കണമെന്നും ഋഷിരാജ്‌സിംഗ് പറഞ്ഞു.