Connect with us

Kozhikode

ഡ്രൈവര്‍ക്ക് കുത്തേറ്റു: കോഴിക്കോട്ട് ഇന്ന് ഓട്ടോ പണിമുടക്ക്

Published

|

Last Updated

കോഴിക്കോട്: രാത്രി ഓട്ടം വിളിച്ചയാള്‍ ഓട്ടോഡ്രൈവറെ കുത്തിപ്പരുക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് കോഴിക്കോട് നഗരത്തില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ 12 മണിക്കൂര്‍ പണിമുടക്ക് നടത്തുന്നു. വെങ്ങാലിയില്‍ വെച്ച് ഡ്രൈവര്‍ സലാമിനാണ് കുത്തേറ്റത്. രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെയാണ് പണിമുടക്ക്.

---- facebook comment plugin here -----

Latest