Connect with us

Kannur

കണ്ണൂരിലെ ലീഗ് യോഗത്തിലെ പ്രതിഷേധം: 7 പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി

Published

|

Last Updated

കണ്ണൂര്‍: കണ്ണൂരില്‍ ലീഗ് തെരെഞ്ഞെടുപ്പ് കണ്‍വന്‍വെന്‍ഷനില്‍ ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ 7 പേരെ പാര്‍ട്ടി പുറത്താക്കി. പി വി മൂസാന്‍കുട്ടിയുള്‍പ്പടെയുള്ള പ്രവര്‍ത്തകരെയാണ് പുറത്താക്കിയത്. ഇന്നലെയാണ് ഇ അഹമ്മദും പാണക്കാട് തങ്ങളും ഉള്‍പ്പടെയുള്ളവരുടെ മുന്നില്‍വെച്ച് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്.