Connect with us

Gulf

ഐക്യജര്‍മനി വാര്‍ഷികം: ഖത്തര്‍ അംബാസഡര്‍ പങ്കെടുത്തു

Published

|

Last Updated

ദോഹ: ജര്‍മനിയിലെ സ്റ്റട്ട്ഗാര്‍ട്ടില്‍ നടന്ന ഐക്യജര്‍മനിയുടെ ഇരുപത്തിമൂന്നാം വാര്‍ഷികാഘോഷ ചടങ്ങുകളില്‍ ജര്‍മനിയിലെ ഖത്തര്‍ അംബാസഡര്‍ ശൈഖ് അബ്ദുല്‍ റഹമാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖുലൈഫി പങ്കെടുത്തു. ചടങ്ങില്‍ ജര്‍മന്‍ പ്രസിഡണ്ട് യോക്കിം ജോക്ക്, ജര്‍മന്‍ ചാന്‍സലര്‍ അംഗേല മെര്‍ക്കല്‍, ജര്‍മന്‍ പാര്‍ലിമെന്റ് അധ്യക്ഷന്‍ ഡോ. നോര്‍ബെര്‍ട്ട് ലാമെര്‍ട്ട്, ജര്‍മന്‍ കൊന്‍സ്റ്റ്യൂഷണല്‍ തലവന്‍ പ്രോഫസ്സര്‍ ആണ്ട്രിയാസ് ഒസ്‌കോല, തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.

Latest