Connect with us

Ongoing News

പി ബി കമ്മീഷന്‍ തുടര്‍നടപടികള്‍ പിന്നീടെന്ന് സീതാറാം യെച്ചൂരി

Published

|

Last Updated

ന്യൂഡല്‍ഹി: കേരളത്തിലേക്ക് നിയോഗിക്കപ്പെട്ട സി പി എം പി ബി കമ്മീഷന്റെ റിപ്പോര്‍ട്ട് സംബന്ധിച്ച തീരുമാനം പിന്നീടെന്ന് പി ബി അംഗം സീതാറാം യെച്ചൂരി പറഞ്ഞു. കേരളസന്ദര്‍ശനത്തിന് ശേഷം കമ്മീഷന്‍ അംഗങ്ങള്‍ പിന്നീട് യോഗം ചേര്‍ന്നിട്ടില്ല. കമ്മീഷന്‍ അംഗങ്ങള്‍ യോഗം ചേര്‍ന്ന ശേഷമേ തുടര്‍ നടപടികള്‍ ഉണ്ടാവൂ എന്നും യെച്ചൂരി അറിയിച്ചു.

Latest