Connect with us

Gulf

ഗള്‍ഫില്‍ ബലി പെരുന്നാള്‍ ഒക്ടോബര്‍ 15ന്

Published

|

Last Updated

ദുബൈ: ഗള്‍ഫില്‍ ബലി പെരുന്നാള്‍ ഒക്ടോബര്‍ 15 ചൊവ്വാഴ്ച്ചയായിരിക്കുമെന്ന് സൗദി സുപ്രീംജുഡീഷ്യല്‍ കൗണ്‍സില്‍ അറിയിച്ചു. ദുല്‍ഹജ്ജ മാസാരംഭം നാളെയാണ്. അറഫാസംഗമം ഒക്ടോബര്‍ 14ന് ആയിരിക്കും.

---- facebook comment plugin here -----

Latest