Connect with us

Kerala

സലീം രാജിന് ഉപാധികളോടെ ജാമ്യം

Published

|

Last Updated

കോഴിക്കോട്: യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലീം രാജിന് ഉപാധികളോടെ ജാമ്യം. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. സലീം രാജിന് പുറമെ മറ്റ് ആറ് പേര്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്.

കേരളം വിട്ട് പോകരുത്, പാസ്‌പോര്‍ട്ട് കോടതിയില്‍ കെട്ടിവെക്കണം എന്നീ ഉപാധികളാണ് കോടതി മുന്നോട്ടുവെച്ചത്.

Latest