Connect with us

Kerala

പാനൂരില്‍ ലീഗ് ഓഫീസിനടുത്ത് ബോംബ് സ്‌ഫോടനം

Published

|

Last Updated

കണ്ണൂര്‍: കണ്ണൂരില്‍ പാനൂരിനടുത്ത് പാറാട് മുസ്!ലിം ലീഗ് ഓഫീസിനു സമീപം ബോംബ് സ്‌ഫോടനം. ഏഴു പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനം നടന്ന പ്രദേശത്ത് നിന്ന് പത്ത് സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തിട്ടുണ്ട്.