Connect with us

Kerala

സ്വര്‍ണക്കടത്ത് കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട്: നെടുമ്പാശേരി സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ഒരാളെകൂടി പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കമ്മത്തി ലൈനിലെ ജ്വല്ലറി ഉടമ എം.ഷാനവാസാണ് പിടിയിലായത്.

Latest