Connect with us

Kozhikode

സിയസ്‌കൊ: എം വി മുഹമ്മദലി പ്രസിഡന്റ്

Published

|

Last Updated

കോഴിക്കോട്: സിയസ്‌കൊവിന്റെ പുതിയ പ്രസിഡന്റായി എം വി മുഹമ്മദലിയെയും ജനറല്‍ സെക്രട്ടറിയായി കെ മുഹമ്മദ് നാസറിനെയും തിരഞ്ഞെടുത്തു. എം വി റംസി ഇസ്മാഈല്‍, പി ആദം (വൈസ് പ്രസി.) വി എസ് കോയട്ടി, ഇ വി മാലിക് (സെക്ര.), എം അബ്ദുല്‍ ഗഫൂര്‍ (ട്രഷ.) എന്നിവരാണ് മറ്റ് ഭാരവാഹികള്‍.
എം അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ പി വി അലി ബറാമി വാര്‍ഷിക കണക്ക് അവതരിപ്പിച്ചു. പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണവും ഈദ് സംഗമവും ഫ്രാന്‍സിസ് റോഡ് ഒജിന്റകം ഹാളില്‍ നടത്താന്‍ തീരുമാനിച്ചു. പ്രൊഫ. പി എം ഷിയാലിക്കോയ, ആര്‍ക്കിടെക്ട് എസ് വി അബ്ദുന്നാസിര്‍, പി ടി അബ്ദുല്‍ ഹമീദ്, വി അബൂബക്കര്‍, എം വി റംസി ഇസ്മാഈല്‍, കെ മുഹമ്മദ് നാസര്‍ പ്രസംഗിച്ചു.

---- facebook comment plugin here -----

Latest