Connect with us

Wayanad

എസ് ബി എസ് രൂപവത്കരിച്ചു

Published

|

Last Updated

വെള്ളമുണ്ട: അല്‍ഫുര്‍ഖാന്‍ സുന്നീ മദ്‌റസയില്‍ സുന്നീ ബാലസംഘം രൂപവത്കരിച്ചു.റഹീം കെ പി(പ്രസി), ജാസില്‍ എ, സജ്ജീദ് കെ(വൈസ് പ്രസി), ഉസാമ കെ പി (ജ.സെക്ര), സ്വഫ്‌വാന്‍, യാസിര്‍ കെ പി(ജോ. സെക്ര), അബൂബക്കര്‍ കെ പി (ട്രഷറര്‍), ജസീല്‍ അഹ്‌സനി അധ്യക്ഷത വഹിച്ചു. റഫ്‌നാസ് എം ഉദ്ഘാടനം ചെയ്തു. ഉസാമ കെ പി സ്വാഗതം പറഞ്ഞു.

---- facebook comment plugin here -----

Latest