Connect with us

Kerala

സിപിഐ(എം) പിബി യോഗം ആറിന് തുടങ്ങും

Published

|

Last Updated

സിപിഐ(എം) പോളിറ്റ് ബ്യൂറോ യോഗം ഈ മാസം ആറ്,ഏഴ് തിയ്യതികളില്‍ ചേരും. പിബി കമ്മീഷന്റെ തുടര്‍നടപടികള്‍ യോഗം ചര്‍ച്ച ചെയ്യും. കേരളത്തിന്റെ സംഘടനാ വിഷയങ്ങളില്‍ പിബി കമ്മീഷന്‍ തെളിവെടുപ്പ് പൂര്‍ത്തിയാക്കിയിരുന്നു.

---- facebook comment plugin here -----

Latest