Connect with us

National

മധ്യപ്രദേശിലെ ജയിലില്‍ നിന്ന് ഏഴ് സിമി പ്രവര്‍ത്തകര്‍ രക്ഷപ്പെട്ടു

Published

|

Last Updated

ബോപ്പാല്‍: മധ്യപ്രദേശിലെ ഖന്ദുവാ ജയിലില്‍ നിന്ന് ഏഴ് സിമി പ്രവര്‍ത്തകര്‍ രക്ഷപ്പെട്ടു.വിചാരണ തടവുകാരായ ഏഴ്‌പേരാണ് ജയില്‍ ചാടിയത്. പോലീസുകാരെ അക്രമിച്ച ശേഷമാണ് രക്ഷപ്പെട്ടത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് സംഭവം. ഇതില്‍ ഒരാളെ പിടികൂടിയെന്ന് പോലീസ് അറിയിച്ചു. മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. പ്രദേശത്ത് പോലീസ് ജാഗ്രതാ നിര്‍ദേശം നല്‍കി.