എസ് വൈ എസ് ക്ഷേമകാര്യ സമിതി നാളെ

Posted on: September 20, 2013 1:25 am | Last updated: September 20, 2013 at 1:25 am

കോഴിക്കോട് : എസ് വൈ എസ് സംസ്ഥാന സാമൂഹിക ക്ഷേമ വകുപ്പിന്റെ യോഗം നാളെ രാവിലെ ഒന്‍പത് മണിക്ക് സമസ്ത സെന്ററില്‍ ചേരും. മുഴുവന്‍ അംഗങ്ങളും കൃത്യ സമയത്ത് സംബന്ധിക്കണമെന്ന് ക്ഷേമകാര്യ സെക്രട്ടറി ഡോ: മുഹമ്മദ് കുഞ്ഞി സഖാഫി അറിയിച്ചു.