ഖുത്ബിയത്ത് സദസ്

Posted on: September 16, 2013 7:14 am | Last updated: September 16, 2013 at 7:14 am

ആലത്തൂര്‍: മര്‍കസിന്റെ ആഭിമുഖ്യത്തില്‍ മാസംതോറും നടന്നു വരുന്ന ഖുത്വ്ബിയത്ത് സദസ് അണക്കപ്പാറ മസ്ജിദില്‍ നടന്നു. റഫീഖ് ചുണ്ടക്കാട്, അശ്‌റഫ് മമ്പാട്, പി എം കെ തങ്ങള്‍, അബ്ദുല്‍ നാസര്‍ സഖാഫി, മുഹമ്മദ് ഷാഫി അഹ്‌സനി, കാസിം മുസ്‌ലിയാര്‍, അബൂബക്കര്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി.