Connect with us

Kozhikode

തര്‍ബിയ ക്ലാസുകള്‍ക്ക് തുടക്കമായി

Published

|

Last Updated

മുക്കം: എസ് എസ് എഫ് മാസംതോറും നടത്തിവരുന്ന തര്‍ബിയ ക്ലാസുകള്‍ക്ക് ചെറുവാടി സെക്ടറില്‍ തുടക്കമായി. സെക്ടര്‍തല ഉദ്ഘാടനം സൗത്ത് കൊടിയത്തൂരില്‍ നടന്നു. പി ടി അശ്‌റഫ് സഅദിയുടെ അധ്യക്ഷതയില്‍ വി കെ അശ്‌റഫ് ഉദ്ഘാടനം ചെയ്തു. ഉസ്മാന്‍ സഖാഫി ക്ലാസിന് നേതൃത്വം നല്‍കി. നസീര്‍ എ പി, റിഷാദ് യു കെ പ്രസംഗിച്ചു.

Latest