സമസ്ത പിളര്‍പ്പ് കല്ലുവെച്ച നുണ: കാന്തപുരം

Posted on: August 31, 2013 12:07 am | Last updated: August 31, 2013 at 12:55 am
SHARE

20130830_205011ബാലുശ്ശേരി : പൊന്മള അബ്ദുല്‍ ഖാദര്‍ മുസലിയാരുടെ പേരില്‍ സത്യമോ അസത്യമോ എന്ന് നോക്കാതെയാണ് ചാനലുകള്‍ കല്ലുവെച്ച നുണ പ്രചരിപ്പിക്കുന്നത്. കാള പെറ്റു എന്ന് കേള്‍ക്കുമ്പോള്‍ കയര്‍എടുക്കുന്നവരാണ് മിക്ക ചാനലുകളും. ബാലുശ്ശേരി പറമ്പിന്‍ മുകളില്‍ സ്വലാഹുദ്ദീന്‍ മദ്രസ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കാന്തപുരം.

LEAVE A REPLY

Please enter your comment!
Please enter your name here