ജനസമ്പര്‍ക്ക പരിപാടി ഓണത്തിന് ശേഷമെന്ന് മുഖ്യമന്ത്രി

Posted on: August 30, 2013 10:07 pm | Last updated: August 30, 2013 at 10:07 pm
SHARE

oommen chandy press meetതിരുവനന്തപുരം: ജനസമ്പര്‍ക്ക പരിപാടി ഓണത്തിന് ശേഷം നടത്തുമെന്നും പരിപാടിയുടെ പുതുക്കിയ ഷെഡ്യൂള്‍ പിന്നീട് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് ഇടതുപക്ഷം ആരംഭിക്കുന്ന സമരത്തിന്റെ ഭാഗമായി കരിങ്കൊടി പ്രതിഷേധം കാരണം വിവിധ ജില്ലകളിലെ ജനസമ്പര്‍ക്ക പരിപാടി മാറ്റിവെച്ചിരുന്നു.