സോളാര്‍ കേസ്: സിറ്റിംഗ് ജഡ്ജിയെ വിട്ടുനല്‍കാനാവില്ലെന്ന് ഹൈക്കോടതി

Posted on: August 30, 2013 12:20 pm | Last updated: September 1, 2013 at 10:24 am
SHARE

Kerala High Court

കൊച്ചി: സോളാര്‍ അഴിമതി സംബന്ധിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് സിറ്റിംഗ് ജഡ്ജിയെ വിട്ടുനല്‍കാനാവില്ലെന്ന് ഹൈക്കോടതി തീരുമാനം. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് സിറ്റിംഗ് ജഡ്ജിയെ വിട്ടുനില്‍കേണ്ടതില്ലെന്ന തീരുമാനമെടുത്തത്. ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ തന്നെ ജഡ്ജിയെ വിട്ടുനല്‍കാന്‍ സാധ്യതയില്ലെന്ന ആഭിപ്രായം ഉയര്‍ന്നിരുന്നു. തീരുമാനം സര്‍ക്കാറിനെ രേഖാമൂലം അറിയിച്ചു.