ആര്‍എസ്എസ് ഹര്‍ത്താലിനിടെ സംഘര്‍ഷം: മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

Posted on: August 29, 2013 12:32 pm | Last updated: August 29, 2013 at 12:57 pm
SHARE

NEDUMANGADതിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട്ട് ആര്‍എസ്എസ് നടത്തിയ ഹര്‍ത്താലിനിടെ സംഘര്‍ഷം. കല്ലേറില്‍ മൂന്ന് പോലീസുകാര്‍ക്ക് പരിക്കേറ്റു. ഇന്നലെ ശോഭായാത്രക്കിടെ സംഘര്‍ഷമുണ്ടായതില്‍ പ്രതിഷേധിച്ചാണ് ആര്‍എസ്എസ് ഹര്‍ത്താല്‍ ആചരിക്കുന്നത്.