Connect with us

Kerala

പാഠ്യപദ്ധതിയില്‍ സമഗ്രമാറ്റം വേണമെന്ന് വിദഗ്ദ സമിതി

Published

|

Last Updated

തിരുവനന്തപുരം: പാഠ്യപദ്ധതി പരിഷ്‌കരണത്തില്‍ സമഗ്രമാറ്റം വേണമെന്ന വിദഗ്ദ സമിതിയുടെ റിപ്പോര്‍ട്ട്്്് ഇന്നു വിദ്യാഭ്യാസ മന്ത്രിക്കു കൈമാറും. പ്രശ്‌നാധിഠിത സമീപനത്തില്‍ നിന്നു പാഠ്യ പദ്ധതി മാറണം, അധ്യാപകനു കൂടുതല്‍ പ്രാധാന്യം നല്‍കുന്ന തരത്തിലുള്ള സമ്പ്രദായം ആവിഷ്‌കരിക്കണം,പ്രാഥമിക വിദ്യാഭ്യാസം മാതൃഭാഷയില്‍ തന്നെയായിരിക്കണമെന്നും സമിതി നിര്‍ദേശിക്കുന്നു. ശാരീരിക, മാനസിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കു പ്രത്യേക പരിഗണന നല്‍കണം, പാഠപുസ്തകത്തിലെ ഉള്ളടക്കത്തില്‍ പരിസ്ഥിതി സൗഹൃദമായിരിക്കണമെന്നും, കലാ, കായിക രംഗത്തിനു കൂടുതല്‍ പ്രാധാന്യം നല്‍കമമെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Latest