Connect with us

Gulf

പ്രവാസി നാട്ടില്‍ നിര്യാതനായി

Published

|

Last Updated

അബുദാബി: ദീര്‍ഘകാലം അബുദാബി എയര്‍പോര്‍ട്ട് റോഡില്‍ ശൈഖ് ഖലീഫാ ഹോസ്പിറ്റലിന് സമീപം സഹറത്ത് അറബ് റെസ്‌റ്റോറന്റ് നടത്തി വന്നിരുന്ന കപ്പാരത്ത് അബൂബക്കര്‍ ഹാജി (65) നാട്ടില്‍ നിര്യാതനായി. ഭാര്യ ഖുര്‍ഷിത. അബുദാബിലുള്ള അന്‍വര്‍, ഷാര്‍ജയിലുള്ള അശ്കര്‍, അക്ബര്‍ മക്കളാണ്. തൃശൂര്‍ പാവറട്ടി കൈതമുക്ക് പരേതനായ കപ്പാരത്ത് മുഹമ്മദ് ഹാജിയുടെയും ആമിനു ഉമ്മയുടെയും മകനാണ്. ഖബറടക്കം പാവറട്ടി പൈങ്കണ്ണിയൂര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു. സഹോദരങ്ങള്‍: കപ്പാരത്ത് മൊയ്ദുണ്ണി, മറിയത്തു, സുഹറ, സുലൈഖ, മൈമൂന.